×

കോതമംഗലം സിനിമാ തീയറ്ററിന് സമീപം ജനറേറ്ററിന് തീപിടിച്ചു

കോതമംഗലം:  സിനിമ തീയറ്ററിന് എതിര്‍വശത്ത് ബഹുനില മന്ദിരത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ജനറേറ്ററിന് തീ പിടിച്ചു.

മീറ്ററുകള്‍ ഉയരത്തില്‍ തീ ഉയര്‍ന്നത് കാഴ്ചക്കാരില്‍ പരിഭ്രാന്തി പരത്തി . ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയ ഉടനെയാണ് തീ ആളിക്കത്താന്‍ തുടങ്ങിയത്.ഉടന്‍ തീയണക്കാന്‍ സാധിച്ചതിനാല്‍ കെട്ടിടത്തിന് തീപിടിച്ചില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top