×

കുരിശിന്റെ കാര്യത്തില്‍ കോടതി അന്ത്യതീരുമാനം എടുക്കട്ടെയെന്ന് ഡോ. എം.സൂസപാക്യം

 

തിരുവനന്തപുരം:ബോണക്കാടെ കുരിശിന്റെ കാര്യത്തില്‍ കോടതി അന്ത്യതീരുമാനം എടുക്കട്ടെയെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പ് ഡോ. എം.സൂസപാക്യം. കോടതി വിധിക്ക് ശേഷം സര്‍ക്കാര്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചുള്ള തീരുമാനമെടുക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നു ബിഷപ്പ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top