×

അച്ഛന്‍ മക്കളെ ക്രൂരമായി തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍

തിരുവനന്തപുരം: ബെംഗളൂരുവില്‍ അച്ഛന്‍ 10 വയസുള്ള മകനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത കാട്ടുന്ന നിരവധി വീഡിയോകള്‍ പുറത്തുവരുന്നു. തെറ്റ് ചെയ്തതിന് മകനെയും മകളെയും ക്രൂരമായി ശിക്ഷിക്കുന്ന മറ്റൊരു അച്ഛന്റെ ക്രൂരതയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

പിഞ്ചുബാലനെ കയറില്‍ തൂക്കിയിട്ടാണ് നിര്‍ദ്ദാക്ഷിണ്യം തല്ലുന്നത്. പോരാത്തതിന് കുഞ്ഞുമകളെയും ഇയാള്‍ നിലത്തിട്ട് തല്ലി ചതയ്ക്കുന്നുണ്ട്.ഇതിനിടെ മറ്റൊരു മകള്‍ നിലത്തുകൂടി ഇഴഞ്ഞ് വന്ന് അച്ഛന്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാവാതെ നോക്കുന്നതും കാണാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top