×

തൊഴിലാളികള്‍ക്ക്‌ പുതുവല്‍സര സമ്മാനവുമായി ഡോ. ബോബി ചെമ്മണ്ണൂര്‍

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യുനീക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ഹോള്‍ഡറും ബിസിനസ്‌മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ചു. ഗാര്‍ഡനിലെ തൊഴിലാളികള്‍ക്ക്‌ പുതുവത്സര സമ്മാനവും ധനസഹായവും നല്‍കികൊണ്ട്‌ അവരോടൊത്താണ്‌ ഡോ. ബോബി ചെമ്മണ്ണൂര്‍ ഈ പുതുവര്‍ഷത്തെ വരവേറ്റത്‌. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മനോഹാരിത കാത്തുസീക്ഷിക്കുന്ന ഈ തൊഴിലാളികളുടെ പരിശ്രമം ആരും ശ്രദ്ധിക്കാറില്ല. എല്ലാ മഹത്‌ സൃഷ്‌ടികള്‍ക്കും പിറകില്‍ ഇത്തരം തൊഴിലാളികളുടെ കഠിനാദ്ധ്വാനവും കഷ്‌ടപ്പാടകളുമുണ്ടെന്നത്‌ നാം മറക്കരുതെന്ന്‌ ഡോ. ബോബി ചെമ്മണ്ണൂര്‍ പറ്‌ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top