×

153 രൂപയുടെ റീച്ചാര്‍ജില്‍ ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും പുതിയ ഓഫറുമായി ജിയോ

ജിയോ പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഓഫറുകള്‍ തന്നത് ജിയോ തന്നെയായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട .പുതുവത്സരത്തിലും ജിയോ പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരുന്നു .എന്നാല്‍ ഇപ്പോള്‍ ജിയോ അവരുടെ മറ്റൊരു ഓഫര്‍ കൂടി പുറത്തിറക്കിയിരിക്കുന്നു .

ദിവസേന 1 ജിബിയുടെ ഡാറ്റ ലഭിക്കുന്ന ഓഫറുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത് .153 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും .എന്നാല്‍ നേരത്തെ ഇതേ ഓഫറുകളില്‍ ജിയോ നല്‍കിയിരുന്നത് വെറും 500എംബി ആയിരുന്നു .

കൂടാതെ 100 SMS ഇതില്‍ ലഭിക്കുന്നതാണ് .ജിയോ പ്രൈം മെമ്ബറുകള്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകള്‍ക്ക് ലഭിക്കുന്നത് .അതായത് 28 ദിവസത്തേക്ക് 28 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top