×

വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇനി വീഡിയോ കോളിംഗ് ചെയ്യാനും സൗകര്യം വരുന്നു

ഡിലീറ്റ് ഫോര്‍ എവരി വണിനു ശേഷം വാട്ട്സ് ആപ്പില്‍ പുതിയ അപ്ഡേഷന്‍ എത്താന്‍ ഒരുങ്ങുന്നു. ഗ്രൂപ്പുകളിലും ഇനി മുതല്‍ വീഡിയോ കോളിംഗ് ചെയ്യുവാനുള്ള സൗകര്യമാണ് പുതിയതായി വാട്ട്സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ഇനി മുതല്‍ വാട്ട്സ് ആപ്പിന്റെ വോയ്സ് കോള്‍ വിന്‍ഡോയില്‍ പുതിയ ബട്ടന്‍ ഉണ്ടാകുന്നതാണ്. ഈ ബട്ടണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ തന്നെ വീഡിയോ കോളിലേക്ക് മാറാന്‍ സാധിക്കും. ഉടന്‍ തന്നെ മറുപുറത്തുള്ള ആള്‍ക്ക് വീഡിയോ കോളിലേക്ക് മാറാന്‍ തയ്യാറാണോ എന്ന രീതിയില്‍ ഒരു സന്ദേശവുമെത്തും. തുടര്‍ന്ന് അയാളുടെ അനുവാദം ഉണ്ടെങ്കില്‍ വീഡിയോ കോളിലേക്ക് മാറാനും സാധിക്കുന്നതാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top