×

രണ്ട് മലയാളി താരങ്ങള്‍ ഐ.പി.എല്‍ ടീമുകളില്‍ ഇടംപിടിച്ചു

ബെംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ നിറഞ്ഞ് മലയാളി താരങ്ങള്‍. എം.എസ്. മിഥുനെയും കെ.എം.ആസിഫിനെയുമാണ് ടീമുകള്‍ ലേലംകൊണ്ടത്. 20 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് ലെഗ് സ്പിന്നറായ മിഥുനെ ടീമിലെത്തിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് 40 ലക്ഷം രൂപ മുടക്കിയാണ് ആസിഫിനെ സ്വന്തമാക്കിയത്. 20 ലക്ഷം രൂപയായിരുന്നു ആസിഫിന്റെ അടിസ്ഥാന വില.മലപ്പുറം എടവണ്ണ സ്വദേശിയാണ് ആസിഫ് .24 വയസുള്ള ആസിഫ് വലംകൈ ബാറ്റ്സ്മാനാണ്. അണ്ടര്‍ 22,​ അണ്ടര്‍ 25 ടീമുകളില്‍ കേരളത്തിന് വേണ്ടി കളിച്ചിട്ടുണ്ട് .

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top