×

ക്രിസ്മസ്-പുതുവത്സര ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍വര്‍ധന.

തിരുവനന്തപുരം: 480.14 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബെവ്കോ വിറ്റഴിച്ചത്.

മുന്‍ വര്‍ഷം 402.35 കോടി ആയിരുന്ന സ്ഥാനത്തു നിന്നാണ് കുത്തനെ വിലവര്‍ധനവുണ്ടായിരിക്കുന്നത്. പുതുവത്സര ദിനത്തില്‍ ഉച്ചവരെയുള്ള കണക്കുകളാണിത്.

ക്രിസ്മസിന് മാത്രം മലയാളി കുടിച്ചത് 313.63 കോടി രൂപയുടെ മദ്യമായിരുന്നു. ക്രിസ്മസ് ദിനത്തിനു തലേന്നുള്ള മൂന്നു ദിവസത്തെ കണക്കു പ്രകാരമായിരുന്നു ഇത്.

ക്രിസ്മസിനു തൊട്ടുമുന്നത്തെ ദിവസം മാത്രം 157.05 കോടി രൂപയുടെ മദ്യം ബെവ്കോ വിറ്റഴിച്ചെന്നാണ് കണക്ക്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top