×

സ്ട്രീറ്റ് ലൈറ്റ്സിന്റെ ടീസര്‍ പുറത്ത്

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി തമിഴിലും മലയാളത്തിലും ഒരുക്കുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിന്റെ ടീസര്‍ പുറത്ത്. പ്രശസ്ത ഛായാഗ്രാഹകന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടിയുടെ തന്നെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസാണ്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ലിജിമോള്‍ ജോസ്, സൗബിന്‍ ഷാഹിര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26ന് തീയേറ്ററുകളില്‍ എത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top