×

ശ്രീകുമാര്‍ മേനോന്റെ ദ്വിഭാഷാ ചിത്രത്തില്‍ മഞ്ജുവാരിയരുടെ നായകനായി മാധവന്‍

മോഹന്‍ലാല്‍ നായകനായ ഒടിയന് ശേഷം ശ്രീകുമാര്‍ മേനോന്‍ തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജുവാരിയര്‍ നായികയാകുന്നു. മാധവനാണ് ചിത്രത്തില്‍ നായകന്‍. സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രമെന്നാണ് വിവരം.

എംടിയുടെ തിരക്കഥയില്‍ ഒരുക്കുന്ന കര്‍ണ്ണനു മുമ്ബാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ശ്രീകുമാര്‍ മേനോന്റെ നേതൃത്വത്തിലുള്ള നിര്‍മ്മാണ കമ്ബനി തന്നെയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top