×

വിജയ് – ശാലിനി പാണ്ഡെയുടെ ലിപ്പ് ലോക് ലിപ്പ്‌ റിഹേഴ്‌സല്‍ വൈറലാകുന്നു

വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി. സാധാരണ തെലുങ്കുചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥമായിരുന്നു ചിത്രം.സിനിമാ നിരൂപകരുടേയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തില്‍ നിരവധി ലിപ്ലോക്ക് രംഗങ്ങളാണ് ഉള്ളത്.

 ചിത്രത്തിന്‍രെ പൂര്‍ണതക്കായി പലരംഗങ്ങളിലും പലകുറി റിഹേഴ്‌സല്‍ നടത്തിയിരുന്നു. അത്തരത്തിലുള്ള വിജയ് ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡെയുടെയും ലിപ്പ് ലോക്ക ് റിഹേഴ്‌സല്‍ രംഗങ്ങളാണ് വൈറലാകുന്നത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top