×

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ആദി’യുടെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ച്‌ സൂപ്പര്‍ സ്റ്റാര്‍

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ആദിയുടെ ഓഡിയോ ലോഞ്ച് നടത്തി സൂപ്പര്‍ സ്റ്റാര്‍. മകന്റെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഫെയ്സ്ബുക്ക് ലൈവ് വഴിയാണ് മോഹന്‍ലാല്‍ നിര്‍വഹിച്ചത്. സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ തുടങ്ങിയവര്‍ ഓഡിയോ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു.

പ്രണവിനെ നയകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം അനില്‍ ജോണ്‍സനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top