×

ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.ആറിന്റെ ജീവിത കഥ സിനിമയാകുന്നു

തെലുങ്ക് നടനും, ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.ആറിന്റെ ജീവിത കഥ സിനിമയാകുന്നു.ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ പുറത്തിറക്കി. നന്ദമുറി ബാലകൃഷ്ണയാണ് ചിത്രത്തില്‍ എന്‍.ടി.ആറിന്റെ വേഷത്തില്‍ എത്തുന്നുന്നത്.

നന്ദമുറി താരക രാമ റാവു എന്നാണ് എന്‍.ടി.ആറിന്റെ യഥാര്‍ഥ പേര്. തേജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. തെലുങ്ക് സിനിമയിലെ യുവനായകന്‍ ജൂനിയര്‍ എന്‍.ടി. ആര്‍ ഇദ്ദേഹത്തിന്റെ ചെറുമകനാണ്.

അതേസമയം രാം ഗോപാല്‍ വര്‍മ്മയും എന്‍.ടി.ആറിന്റെ ജീവിത കഥ സിനിമയാകുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹമായി സഹകരിച്ചല്ല സിനിമ ഒരുക്കുന്നതെന്ന് ബാലകൃഷ്ണ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top