×

ചെറിയ ഒരു ഇടവേളക്കുശേഷം കാവ്യ മാധവൻ തിരിച്ചെത്തി …അഭിനേത്രിയായല്ല, പാട്ടുകാരിയായി

വിവാദങ്ങള്‍ക്കിടെ സിനിമയില്‍ വീണ്ടും സാനിധ്യം അറിയിച്ച് കാവ്യാ മാധവന്‍. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യ സിനിമയില്‍ എത്തുന്നത്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം’ എന്ന ചിത്രത്തിലാണ് കാവ്യ വണ്ടും പാടിയിരിക്കുന്നത്.

വിജയ് യേശുദാസിനോടൊപ്പമുള്ള ഡ്യുയറ്റ് ഗാനത്തിനു സംഗീതം നാദിര്‍ഷയുടേതാണ്. വരികള്‍ സന്തോഷ് വര്‍മയുടേതും. ചിത്രത്തിന്റെ പേരു പോലെ കേള്‍വിക്കാര്‍ക്ക് പുതുമയുള്ള സംഗീതാനുഭവമാണ് പാട്ട് സമ്മാനിക്കുന്നത്.
വിനോദയാത്ര പോകും നേരമുള്ളതാണ് പാട്ട്. നാദിര്‍ഷയുടെ അനുജന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു തുടങ്ങിയവര്‍ ഗാഗരംഗത്ത് അണിനിരക്കുന്നുണ്ട്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top