×

വി ടി ബലറാം രാഷ്‌ട്രീയ കേരളത്തിന്‌ അപമാനം; അരുണ്‍ പൂയപ്പള്ളി


കൊട്ടാരക്കര : ചരിത്രത്തെ സ്വന്തം നിലയില്‍ വളച്ചൊടിച്ച്‌ ആളാകാന്‍ ശ്രമിക്കുന്ന വിടി ബലറാം എംഎല്‍എ പ്രബുദ്ധ കേരളത്തിന്‌ അപമാനമാണെന്ന്‌ യുവജനതാദള്‍ സംസ്ഥാന സെക്രട്ടറി അരുണ്‍ പൂയപ്പള്ളി പറഞ്ഞു. മഹനായ എ കെജിയെപ്പറ്റി ഇന്നേവരെ ആരും ഉന്നയിച്ചിട്ടില്ലാത്ത തരം താണ പദപ്രയോഗം പിന്‍വലിച്ച്‌ ബലറാം മാപ്പ്‌ പറയണമെന്നും ഇതേപോലുള്ള എംഎല്‍എ യെ ചുമക്കുന്ന തൃത്താലയിലെ ജനങ്ങളെ ഓര്‍ത്ത്‌ സഹതപിക്കുന്നുവെന്നും അരുണ്‍ പറഞ്ഞു. യുവജനതാദള്‍ കൊട്ടാരക്കര മണ്‌ഡലം കമ്മിറ്റി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top