×

സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. കട്ടപ്പനയിലാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, ഡോ. തോമസ് ഐസക്, എം എം മണി തുടങ്ങിയ നേതാക്കളും പങ്കെടുക്കും. സിപിഎം – സിപിഐ പോരും, ഹൈറേഞ്ചിലെ ഭൂ പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായേക്കും. മറ്റന്നാള്‍ ജില്ലാ കമ്മിറ്റി അംഗങ്ങളേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top