×

മോഹന്‍ലാല്‍ എന്നെ അമ്മയെന്നാണ് വിളിക്കാറ്; മമ്മുക്കയോട്‌ അകലമുണ്ട്‌

മോഹന്‍ലാലുമായുള്ള സൗഹൃദം വെളിപ്പെടുത്തി നടി ശ്വേത മേനോന്‍. ‘ഞങ്ങളുടെ എല്ലാം ഒരു ഏട്ടനെ പോലെയാണു ലാലേട്ടന്‍. ‘ലാട്ടന്‍’ ഞാന്‍ അങ്ങനെയാണു ലാലേട്ടനെ വിളിക്കുന്നത്. ലാലേട്ടാ എന്നു നീട്ടിവിളി ഒഴിവാക്കാന്‍ വേണ്ടിയല്ല അങ്ങനെ വിളിക്കുന്നത്. ആ സ്‌നേഹം നിറഞ്ഞ വിളിയില്‍ വാത്സല്യവും ഉണ്ട് എന്നു കരുതിക്കോളു… ലാലേട്ടന്‍ എന്നേ അമ്മ എന്നാണു വിളിക്കാറെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കുന്നു. എന്താ അമ്മ അങ്ങനെ, അങ്ങനെയല്ലേ അമ്മ എന്നൊക്കെയുള്ള ലാലേട്ടന്റെ വിളിയില്‍ ഒരു രസമുണ്ട്. ലാലേട്ടനോട് എന്തു വേണമെങ്കിലും സംസാരിക്കാം ക്ഷമയോടെ കേട്ടിരിക്കും. മമ്മുക്ക വീട്ടിലെ കാരണവരെ പോലെയാണ്. അതു കൊണ്ടു മമ്മുക്കയോടു ബഹുമാനത്തോടു കൂടിയ അകലം ഉണ്ട് എന്നും ശ്വേത വ്യക്തമാക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top