×

സിപിഎം പ്രവര്‍ത്തകരുടെ സന്മനസിന് നന്ദി; വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെ- കെ.എം. മാണി

കോട്ടയം: സിപിഎം പ്രവര്‍ത്തകരുടെ സന്മനസിന് നന്ദിയെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ . കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിക്കൊപ്പം ചേരണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കാണ് മാണി തന്റെ നന്ദി അറിയിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നയരൂപീകരണങ്ങളെക്കുറിച്ച്‌ പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മാണി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

Top