×

വിജയ് രൂപാണി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് ഗുജറാത്തില്‍.

ന്യൂഡല്‍ഹി: വിജയ് രൂപാണി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് ഗുജറാത്തില്‍.

ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍  സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസ്സ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ലുനാവാഡയില്‍ സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ രത്തന്‍സിങ് റാത്തോഡിന്റെ പിന്തുണ കൂടി ലഭിച്ചതോടെ 100 അംഗങ്ങളുമായാണ് ബിജെപി സര്‍ക്കാര്‍ അധികാരം ഉറപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയായി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയായി നിധിന്‍പട്ടേലും തുടര്‍ച്ചയായ രണ്ടാം തവണയാണ് ചുമതലയേല്‍ക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top