×

വരുന്നു ഷി-ബോക്സ് പോര്‍ട്ടല്‍

ന്യൂ​ഡ​ല്‍​ഹി: തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി കേ​ന്ദ്ര വ​നി​ത-​ശി​ശു​വി​ക​സ​ന മ​ന്ത്രാ​ല​യം ഷി -​ബോ​ക്​സ് എ​ന്ന ഓ​ണ്‍ലൈ​ന്‍ പ​രാ​തി മാ​നേ​ജ്​മ​െന്‍റ്​ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. സ​ര്‍​ക്കാ​ര്‍/ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ വ​നി​ത ജീ​വ​ന​ക്കാ​ര്‍ക്ക് ഇ​തി​ലൂ​ടെ പ​രാ​തി​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​മെ​ന്ന്​ കേ​ന്ദ്ര വ​നി​ത-​ശി​ശു​വി​ക​സ​ന സ​ഹ​മ​ന്ത്രി ഡോ. ​വീ​രേ​ന്ദ്ര കു​മാ​ര്‍ രാ​ജ്യ​സ​ഭ​യി​ല്‍ വ്യ​ക്​​ത​മാ​ക്കി.

ക​മ്ബ​നി​ക​ളു​ടെ വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ടു​ക​ളി​ല്‍ ഇ​േ​ന്‍​റ​ണ​ല്‍ കം​പ്ല​യി​ന്‍​റ്​​സ്​ ക​മ്മി​റ്റി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കോ​ര്‍പ​റേ​റ്റ്കാ​ര്യ മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top