×

മന്ത്രിസഭ ഉപസമിതി ഇന്ന്​ വിവാദഭൂമിയിലേക്ക്

മൂ​ന്നാ​ര്‍: നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​ന​ത്തി​​െന്‍റ അ​തി​ര്‍​ത്തി പു​ന​ര്‍​നി​ര്‍​ണ​യി​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഉ​ന്ന​ത​സം​ഘം തി​ങ്ക​ളാ​ഴ്​​ച ഇ​ടു​ക്കി ജി​ല്ല​യി​ലെ കൊ​ട്ട​ക്കാ​മ്ബൂ​ര്‍, വ​ട്ട​വ​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി, റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, വ​നം​മ​ന്ത്രി കെ. ​രാ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കൊ​ട്ട​ക്കാ​മ്ബൂ​ര്‍, വ​ട്ട​വ​ട പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക. നി​ര്‍​ദി​ഷ്​​ട മേ​ഖ​ല​യി​ല്‍ വ​രു​ന്ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ സം​ഘം പ​രി​ശോ​ധി​ക്കും. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്ബ​തോ​ടെ മൂ​ന്ന് മ​ന്ത്രി​മാ​രും മൂ​ന്നാ​ര്‍ ​െഗ​സ്​​റ്റ്​​ഹൗ​സി​ല്‍​നി​ന്ന്​ പു​റ​പ്പെ​ടും.

അ​തേ​സ​മ​യം, കൈ​യേ​റ്റം ഏ​റെ​യു​ള്ള കൊ​ട്ട​ക്കാ​മ്ബൂ​ര്‍ ബ്ലോ​ക്ക് 58 സ​ന്ദ​ര്‍​ശി​ക്കാ​തി​രി​ക്കാ​ന്‍ മ​ന്ത്രി​ത​ല സ​മി​തി​ക്ക് മേ​ല്‍ രാ​ഷ്​​ട്രീ​യ സ​മ്മ​ര്‍​ദ​മു​ണ്ട്. ബ്ലോ​ക്ക് 58, 62 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ര്‍​ദി​ഷ്​​ട കു​റി​ഞ്ഞി ഉ​ദ്യാ​നം. രാ​വി​ലെ ചേ​രു​ന്ന യോ​ഗ​ത്തി​ലാ​യി​രി​ക്കും എ​വി​ടെ​യൊ​ക്കെ സ​ന്ദ​ര്‍​ശ​നം വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ക.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top