×

ഒാഖി: രാജ്ഭവന്‍ മാര്‍ച്ച്‌ ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്ത​ത്തെ തു​ട​ര്‍​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11ന്​ ​രാ​ജ്ഭ​വ​നി​ലേ​ക്ക്​ മാ​ര്‍​ച്ച്‌ ന​ട​ത്തും. ആ​ര്‍​ച്ച്‌ ബി​ഷ​പ്​ ഡോ. ​എം. സൂ​​സ​പാ​ക്യം ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ള​യം സ​െന്‍റ്​ ജോ​സ​ഫ് ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍​നി​ന്ന്​ രാ​വി​ലെ പ്ര​ക​ട​നം ആ​രം​ഭി​ക്കും.

ഓ​ഖി ദു​ര​ന്ത​ത്തി​ല്‍​പെ​ട്ട് കാ​ണാ​താ​യ നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ എ​ത്ര​യും വേ​ഗം ക​ണ്ടെ​ത്താ​നു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക, ഓ​ഖി ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ക, ന​ഷ്​​ടം സം​ഭ​വി​ച്ച​വ​ര്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ്​ മാ​ര്‍​ച്ച്‌.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top