×

ഇന്ന്​ ​രാ​ത്രി 11ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കു​ന്നതോ​ടെ 41 ദി​വ​സ​ത്തെ മ​ണ്ഡ​ല ഉ​ത്സ​വ​ത്തി​ന്സമാപനം

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല​ത്തി​ന് ഇന്ന്​ സ​മാ​പ​ന​ം. മ​ണ്ഡ​ല​പൂ​ജ രാ​വി​ലെ 11.04നും 11.40​നും മ​ധ്യേ ന​ട​ക്കും. ശ​ര​ണം​വി​ളി​ക​ളാ​ല്‍ മു​ഖ​രി​ത​മാ​കു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് ത​ങ്ക​അ​ങ്കി ചാ​ര്‍​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന ന​ട​ന്നു. മ​ണ്ഡ​ല​പൂ​ജ സ​മ​യ​ത്ത് ത​ങ്ക​അ​ങ്കി അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ വീ​ണ്ടും ചാ​ര്‍​ത്തും. മ​ണ്ഡ​ല പൂ​ജ​ക്കു​ശേ​ഷം വി​ഗ്ര​ഹ​ത്തി​ല്‍​നി​ന്ന്​ പേ​ട​ക​ത്തി​ലേ​ക്ക് മാ​റ്റും. ത​ങ്ക​അ​ങ്കി പ​മ്ബ​യി​ല്‍ എ​ത്തിയതു മു​ത​ല്‍ മ​ല​ക​യ​റ്റ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തിയിരിക്കുകയാണ്​. പൊ​ലീ​സ​ട​ക്കം 1916 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്നി​ധാ​ന​ത്തു​ണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top