×

പെന്‍ഷന്‍ + ശമ്പളം = 58500 കോടി പദ്ധതികള്‍ക്ക്‌ = 26500 കോടി മാത്രം

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി വെട്ടിചുരുക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗം 2018-19 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിയുടെ അടങ്കല്‍ തുകയില്‍ 10 ശതമാനം വര്‍ദ്ധന മതിയെന്നു തീരുമാനിച്ചു.
നടപ്പു സാമ്ബത്തിക വര്‍ഷം 20 ശതമാനം വര്‍ദ്ധനയാണുണ്ടായിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശരാശരി 15 ശതമാനം വര്‍ദ്ധനയായിരുന്നു. ഇതാണ് പത്ത് ശതമാനമായി വെട്ടിച്ചുരുക്കിയത്. പെന്‍ഷന്‍ + ശമ്പളം = 58500 കോടി പദ്ധതികള്‍ക്ക്‌ = 26500 കോടി മാത്രം

ഈ വര്‍ഷം 26,500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. അടുത്ത വര്‍ഷത്തേക്ക് 29,100 കോടി മാത്രമാകും

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top