×

ജറുസലേം വിഷയത്തില്‍ യുഎസിന് വന്‍ തിരിച്ചടി.

യുനൈറ്റഡ് നാഷന്‍സ്: ജറുസലേം വിഷയത്തില്‍ യുഎസിന് വന്‍ തിരിച്ചടി.

ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടിക്ക് യുഎന്‍ പൊതുസഭയില്‍ നിന്നും ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്.

അമേരിക്കക്കെതിരെ അറബ് രാജ്യങ്ങളും തുര്‍ക്കിയും ഉള്‍പ്പെട്ട ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ കൊണ്ടുവന്ന പ്രമേയം പൊതുസഭയില്‍ പാസായി. ഒമ്ബതിനെതിരെ 128 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച്‌ വോട്ട് ചെയ്തു. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top