×

ഗുജറാത്ത് ബിജെപിക്കെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍; 109 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് ടൈംസ് നൗവും റിപ്പബ്ലിക്കും

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം നേടുമെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ 109 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് ടൈംസ് നൗവും റിപ്പബ്ലികും സഹാറാ ടി വിയും പ്രവചിച്ചു.

കോണ്‍ഗ്രസിന് 70 സീറ്റുകള്‍ ലഭിക്കുമെന്നാണ് മൂന്ന് സര്‍വ്വേകളും പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top