×

കന്നഡഗീതാലാപനത്തിനിടെ ച്യുയിംഗം ചവച്ച (Video) ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സംസ്ഥാന കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ച ഐ.എ.എസ്. പ്രൊബേഷണറി ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. കഴിഞ്ഞദിവസം തുമക്കൂരുവില്‍ നടന്ന മുഖ്യമന്ത്രിയുടെ നവ കര്‍ണാടക നിര്‍മാണ യാത്രാസമ്മേളനത്തില്‍ ച്യുയിംഗം ചവച്ച ഉദ്യോഗസ്ഥ പ്രീതി ഗലോട്ടിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

മന്ത്രി ആഞ്ജനേയ അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. ഉദ്യോഗസ്ഥ ച്യുയിംഗം ചവയ്ക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top