×

ഓഖി ദുരന്തബാധിതരെ സാന്ത്വനിപ്പിച്ച്‌ നടി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ഓഖി ദുരന്തബാധിതരെ സാന്ത്വനിപ്പിച്ച്‌ നടി മഞ്ജു വാര്യര്‍. പൂന്തുറയിലാണ് ഓഖി ദുരന്തബാധിതരുടെ കുടുംബങ്ങളില്‍ മഞ്ജു വാര്യര്‍ സന്ദര്‍ശനം നടത്തിയത്. മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ രാവിലെ 11 മണിയോടെ മഞ്ജു വാര്യര്‍ സന്ദര്‍ശനം നടത്തി.

കുടുംബാംഗങ്ങളുടെ പരാതികള്‍ കേട്ട മഞ്ജു വാര്യര്‍ ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. മാത്രമല്ല, തന്നെക്കൊണ്ട് സാധിക്കുന്ന സഹായങ്ങള്‍ ദുരന്തബാധിതര്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top