×

‘ഗാന്ധി’ യാണ് എന്നെ രണ്ട് തവണ എം.പി.യാക്കിയത്: വരുണ്‍ ഗാന്ധി

ഹൈദരാബാദ്: പേരിനൊപ്പമുള്ള ഗാന്ധിയാണ് 37 വയസ്സിനുള്ളിൽ തന്നെ രണ്ട് തവണ ലോക്സഭാ അംഗമാകാന്‍ സഹായിച്ചതെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പൂര്‍വികന്‍മാര്‍ ഇല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ പേരിന്റെ അവസാനം ഗാന്ധി ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ എന്നെ കേള്‍ക്കാന്‍ തയ്യാറാവുമായിരുന്നില്ല. ഇത്ര ചെറിയ പ്രായത്തില്‍ ഞാന്‍ രണ്ട് തവണ എം.പിയായതിന്റെ കാരണവും ഇത് തന്നെയാണ്. കഴിവുണ്ടായിട്ടും വ്യക്തമായ രാഷ്ട്രീയ പാരമ്പര്യമില്ലാത്തതിന്റെ പേരില്‍ ഇന്ന് രാഷ്ട്രീയത്തില്‍ എത്താതെ പോകുന്ന നിരവധി ചെറുപ്പകാരുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top