×

ദേശീയ ഗാനത്തിന് ആരെയും നിര്‍ബന്ധിച്ച്‌ എഴുന്നേല്‍പ്പിക്കേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍; പൊലീസ് തിയേറ്ററുകളില്‍ കയറരുത്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ തിയേറ്ററുകളില്‍ പൊലീസ് കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.

ദേശീയ ഗാനത്തിന്റെ സമയത്ത് ആരെയും നിര്‍ബന്ധിച്ച്‌ എഴുന്നേല്‍പ്പിക്കേണ്ട കാര്യമില്ലെന്നും കമല്‍ പറഞ്ഞു. ഈ സമയത്ത് സ്വന്തം ഉത്തരവാദിത്വത്തിലാണ് ഡെലിഗേറ്റുകള്‍ എഴുന്നേല്‍ക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top