×

കു​ട്ടി ഉ​ടു​പ്പു​ക​ൾ ഇ​ടു​ന്ന​തും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​മാ​ണോ​ : മു​ൻ മി​സ് ഇ​ന്ത്യ ജൂ​ഹി ചൗ​ള?

ന്യൂ​ഡ​ൽ​ഹി: സി​നി​മ ഇ​പ്പോ​ഴും നാ​യ​ക കേ​ന്ദ്രീ​കൃ​ത​മാ​ണെ​ന്ന് ബോ​ളി​വു​ഡ് ന​ടി ജൂ​ഹി ചൗ​ള. സി​നി​മ​യി​ൽ സ്ത്രീ​ക​ളു​ടെ അ​വ​സ​ര​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​നി​മ ഇ​പ്പോ​ഴും നാ​യ​ക കേ​ന്ദ്രീ​കൃ​തം ത​ന്നെ​യാ​ണ്. ഭൂ​രി​പ​ക്ഷം സി​നി​മ​ക​ളി​ലും നാ​യ​ക​ൻ ത​ന്നെ​യാ​ണ് എ​ല്ലാ​ത്ത​ര​ത്തി​ലും നാ​യ​ക​നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Image result for juhi chawla hot

സി​നി​മാ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ വ​ലി​യ സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. കു​ട്ടി ഉ​ടു​പ്പു​ക​ൾ ഇ​ടു​ന്ന​തും സൈ​സ് സീ​റോ ഫ്രെ​യ്മു​ക​ളും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​മാ​ണോ​യെ​ന്നും അ​വ​ർ ചോ​ദി​ച്ചു. ഷോ ​ബി​സി​ന​സി​ൽ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ​യി​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

Related image

 

എ​ന്നാ​ൽ ചി​ല കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും മാ​റാ​തെ അ​ങ്ങ​നെ​ത​ന്നെ നി​ൽ​ക്കു​ക​യാ​ണെ​ന്നും മു​ൻ മി​സ് ഇ​ന്ത്യ പ​റ​ഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top