×

ഇന്ദിരാഗാന്ധിക്ക് സാധിച്ചില്ല, തനിക്കതിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് സാധിക്കാതിരുന്നത് തനിക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബിജെപി പാര്‍ലമെന്‍റംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.

ഇതൊരു മഹത്തായ വിജയമാണ്. ഇപ്പോള്‍ 19 സംസ്ഥാനങ്ങള്‍ നമ്മള്‍ ഭരിക്കുന്നു. ഇന്ദിരാഗാന്ധി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പരമാവധി 18 സംസ്ഥാനങ്ങളിലാണ് അധികാരത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചത്. 1984 ല്‍ രണ്ട് സീറ്റുമായി തുടങ്ങിയ പാര്‍ട്ടിയുടെ ജൈത്രയാത്രയെ പറ്റിയും അദേഹം തന്‍റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top