×

കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം; കേരളത്തില്‍നിന്ന് മോഡിക്കുള്ള സമ്മാനം

കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനമായി നല്‍കിയിരിക്കുകയാണ് ശീമാട്ടിയുടെ ഉടമയും ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന്‍. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ ഓഫീസ് സന്ദര്‍ശിച്ചപ്പോഴാണ് ബീനാ കണ്ണന്‍ മോഡിക്ക് അഞ്ച് അടിയോളം വലുപ്പമുള്ള ചിത്രം സമ്മാനമായി നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top