×

ക്യാഷ് ബാക്ക് ഓഫറുമായി ജിയോ

മുബൈ : ഓഫീസ് ,ബിസിനസ് ആവശ്യങ്ങള്‍ക്ക് ഫലപ്രദമായ ജിയോയുടെ 350 GBയുടെ ഡാറ്റ ഓഫര്‍ തുടരുമ്ബോഴും പുതിയ ഓഫറും ജിയോ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജിയോ ഏറ്റവും പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത് അവരുടെ ക്യാഷ് ബാക്ക് ഓഫറുകളാണ്.

4999 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്. 4999 രൂപയ്ക്ക റീച്ചാര്‍ജ് ചെയ്യുമ്ബോള്‍ 350 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ലഭ്യമാകുന്നു.

കൂടാതെ ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 360 ദിവസത്തേക്കാണ്. ഈ ഓഫറുകള്‍ ജിയോ പ്രൈം ഉപഭോതാക്കള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top