×

പി ജെ ജോസഫ് എം എൽ എ യുടെ സഹോദരി നിര്യാതയായി

പി ജെ ജോസഫ് എം എൽ എ യുടെ സഹോദരി നിര്യാതയായി. തൊടുപുഴ: വൈക്കം ചെമ്മനത്ത് കര വല്യാറമ്പത്ത് വലിയ തറയിൽ മേഴ്സി ജോസഫ് (81) നിര്യാതയായി. സംസ്കാരം നാളെ 2.30 ന് ചെമ്മനത്തുകര സെന്റ് ആൻറണീസ് ചർച്ചിൽ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top