×

പട്ടാഭിഷേകത്തിന്‌ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ ശബരിമല ദര്‍ശനം നടത്തിയേക്കും

ന്യൂഡെല്‍ഹി : രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്‌ അധ്യക്ഷനായി ചുമതയേറ്റതിന്‌ ശേഷം കേരളത്തിലെത്തുന്ന രാഹുല്‍ഗാന്ധി ശബരിമലയില്‍ ദര്‍ശനം നടത്തിയേക്കുമെന്ന്‌ വിശ്വസ്‌ത കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഗുജറാത്ത്‌ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ അവിടുത്തെ സോമനാഥ ക്ഷേത്രത്തിലും മറ്റ്‌ പ്രധാന ക്ഷേത്രങ്ങളിലും രാഹുല്‍ ഗാന്ധി ദര്‍ശനം നടത്തുകയും വഴിപാടുകള്‍ നടത്തുകയും ചെയ്‌തിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസിനും യുഡിഎഫിനും നേട്ടമുണ്ടാക്കാന്‍ ശബരിമല ദര്‍ശനത്തിലൂടെ സാധിക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കളും കരുതുന്നു.

Image result for RAHUL

2018 ല്‍ മണ്‌ഡല സമയത്ത്‌ അല്ലാത്ത മാസ പൂജ സമയത്ത്‌ ദര്‍ശനം  നടത്ത നരേന്ദ്രമോദിയേയും ശബരിമലയില്‍ എത്തിക്കാന്‍ ബിജെപി കേരള നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top