×

തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നു; നടി പാര്‍വതി.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്​തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച്‌​ അവര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ സൈബര്‍ പൊലീസ്​ അന്വേഷണം തുടങ്ങി.

ഫിലിം ഫെസ്​റ്റിനിടെ കസബ സിനി​മയെ കുറിച്ച്‌​ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന്​ ട്രോളുകളും മോശം പരാമര്‍ശങ്ങളും തനിക്കെതിരെ ഉണ്ടായെന്നും ഇത്​ വ്യക്​തിഹത്യ നടത്തുന്ന രീതിയിലേക്ക്​ മാറിയതിനാലാണ്​ പരാതി നല്‍കുന്നതെന്നും പാര്‍വതി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top