×

‘ബുദ്ധിജീവി’ വീഡിയോയ്ക്ക് കുലസ്ത്രീ.. ലക്ഷ്മി മേനോന് സുനിതാ ദേവദാസിന്റെ മറുപടി

സ്ത്രീകള്‍ക്ക് ബുദ്ധിജീവി ആകാന്‍ ഇന്‍സ്റ്റന്റ് ഉപദേശങ്ങള്‍ കൊടുത്ത ലക്ഷ്മി മേനോന് സുനിതാ ദേവദാസിന്റെ മറുപടി. എങ്ങനെ കുലസ്ത്രീയാകാം എന്നതാണ് സുനിതയുടെ ടോപ്പിക്ക്. സെറ്റ് സാരിയൊക്കെ ഉടുത്ത് വളയിട്ട്, മാലയിട്ട്, ജിമിക്കി കമ്മലിട്ട് കണ്ടാല്‍ ഐശ്വര്യമുള്ള സ്ത്രീകളായിരിക്കണം എന്നാലെ കുലസ്ത്രീയായി കണക്കാക്കുകയുള്ളു എന്ന് പറഞ്ഞാണ് സുനിത വീഡിയോ തുടങ്ങുന്നത്.

സെറ്റുസാരി ഉടുത്ത് പരമ്പരാഗത ആഭരണങ്ങളൊക്കെ ധരിച്ചാണ് വീഡിയോക്കായി സുനിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സുനിതയുടെ വീഡിയോ ഇവിടെ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top