×

ഹോളിവുഡ് ചിത്രം ജൂറാസിക് വേള്‍ഡ് 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ലോക സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ചിത്രമാണ് ജൂറാസിക് പാര്‍ക്ക്.

ചിത്രത്തിന്റെ പുതിയ പതിപ്പ് പുറത്തെത്തുകയാണ്.

ജൂറാസിക് വേള്‍ഡ് 2 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

ജൂറാസിക് വേള്‍ഡ് 2ന്റ ട്രെയിലര്‍ പുറത്തിറങ്ങി.

ദ് ഇംപോസിബിള്‍, ഓര്‍ഫനേജ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജെ.എ ബയൊനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആദ്യ ഭാഗത്തില്‍ അണി നിരന്ന താരങ്ങളായ ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ജയിംസ് ക്രോംവെല്‍, ടോബി എന്നിവര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top