×

ഭൈരവയ്ക്കു ശേഷം കീര്‍ത്തി സുരേഷ് വീണ്ടും ഇളയദളപതിയുടെ നായികയാകുന്നു.

മിഴകത്ത് തിളങ്ങാന്‍ ഭൈരവയ്ക്കു ശേഷം കീര്‍ത്തി സുരേഷ് വീണ്ടും ഇളയദളപതിയുടെ നായികയാകുന്നു.

എ.ആര്‍. മുരുഗദോസാണ് വിജയ്യുടെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍.

വിജയ്യുടെ 62ാം ചിത്രമാണിത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലറായിരിക്കും.

ചിത്രം പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും. വിജയ്യെ നായകനാക്കി മുരുഗദോസ് ഒരുക്കിയ കത്തിയും തുപ്പാക്കിയും സൂപ്പര്‍ഹിറ്റുകളായിരുന്നു

വിക്രം നായകാനാകുന്ന സാമി 2, സൂര്യ യുടെ താനേ സേര്‍ന്ത കൂട്ടം, വിശാലിന്റെ സണ്ടക്കോഴി 2, എന്നി ചിത്രങ്ങളില്‍ നായിക വേഷത്തിലാണ് കീര്‍ത്തി സുരേഷ് എത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top