×

സഞ്ചാരികളേറുന്നു.. മൂന്നാറില്‍ ഇന്നത്തെ താപനില പൂജ്യത്തിലേക്ക്‌

ക്രിസ്‌തുമസ്‌ – പുതുവത്സരം മൂന്നാറിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌ വര്‍ദ്ധിച്ചു.

മൂന്നാർ തണുത്തു വിറയ്ക്കുകയാണ്. വരാൻ പോവുന്ന  അതിശൈത്യത്തിന്റെ സൂചന നൽകി കൊണ്ട് മൂന്നാറിലെ താപനില ഇന്ന് പൂജ്യത്തിനടു ത്തായി…. പഴയ മൂന്നാർ ,ചൊക്കനാട് ,കന്നിമല മേഖലകളിൽ ഇന്നലെയും ഇന്നുമായി കഠിന തണുപ്പാണ് അനുഭവപ്പെടുന്നത്. വരും നാളുകളിൽ കടുത്ത മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതായി കരുതപ്പെടുന്നു. മൈനസ്സ് മൂന്ന് ഡിഗ്രിയിലും  താഴ്ന്ന കഴിഞ്ഞ വർഷം മഞ്ഞുവീഴ്ചയിൽ തേയില ചെടികൾക്ക്  വ്യാപകമായ നാശം സംഭവിച്ചിരുന്നു. മൂന്നാറിലെ പെട്ടെന്നുണ്ടായ കാലാവസ്ഥ വ്യതിയാനം സഞ്ചാരികളെ വല്ലാതെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്

Image result for munnar  tourist cold

Image result for munnar  Flower show

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top