×

സി.പി.ഐ എം തൊടുപുഴ ഏരിയാ സെക്രട്ടറിയായി മുഹമ്മദ് ഫൈസൽ

സി.പി.ഐ എം തൊടുപുഴ ഏരിയാ സെക്രട്ടറിയായി മുഹമ്മദ് ഫൈസൽ ഐകകണ്ഠേനതെരെഞ്ഞെടുക്കപ്പെട്ടു.
കെ.കെ.ജയചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ ഏരിയാ കമ്മിറ്റി യോഗത്തിൽ TR.സോമൻ ഫൈസലിനെ നിർദ്ദേശിച്ചു.എം.ആർ.സഹജൻ പിന്തുണച്ചു.

എം.കുമാരൻ, കെ.എം.ബാബു, VS.പ്രിൻസ്, VT .പാപ്പച്ചൻ, സി എസ്.ഷാജി, MM .റഷീദ്, കെ.പി.ഷംസുദ്ദീൻ,KR .ഷാജി, പി.കെ.സുകുമാരൻ, പി.എം.നാരായണൻ, എം.എം.മാത്യു, കെ.പി.സുലോചന,എം.ജി.സുരേന്ദ്രൻ, ബീനാ ചാക്കോ, VB. ദിലീപ് കുമാർ, R. പ്രശോഭ് എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങൾ.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top