×

ക്രിസ്തുമസ് പ്രമാണിച്ച്‌ ആവശ്യക്കാര്‍ക്ക് ജനുവരിയിലെ ശമ്ബളം മുന്‍കൂര്‍ നല്‍കുന്നത് ഇത്തവണ ഉണ്ടാവില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് സൂചന നല്‍കി ധനമന്ത്രി ഡോ.തോമസ് ഐസക്.

ക്രിസ്തുമസ് പ്രമാണിച്ച്‌ ആവശ്യക്കാര്‍ക്ക് ജനുവരിയിലെ ശമ്ബളം മുന്‍കൂര്‍ നല്‍കുന്നത് ഇത്തവണ ഉണ്ടാവില്ലെന്ന് ധനമന്ത്രി അറിയിച്ചു.

നികുതി വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാറ്റ്, നികുതി കുടിശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം ഇനി ഉണ്ടാവില്ല. അവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടിയാണ് ഉണ്ടാവുകയെന്നും ധനമന്ത്രി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top