×

കൊച്ചിയില്‍ നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു.

കൊച്ചി:

വെല്ലിങ്ടണ്‍ ഐലന്റിലെ എച്ചഎച്ച്‌എ ഇന്ധനടാങ്ക് ടെര്‍മിനലിന് തൊട്ടടുത്താണ് വിമാനം തകര്‍ന്നുവീണത്.

നിരീക്ഷണ പറക്കലിനിടെയാണ് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണത്.

ഇന്ന് രാവിലെ വില്ലിംഗ്ടണ്‍ ഐലന്റില്‍ ആയിരുന്നു സംഭവം നടന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിലെത്താനിരിക്കെയാണ് അപകടം.

എഞ്ചിന്‍ തകരാറാണ് അപകടകാരണമെന്ന് കരുതുന്നു. പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top