×

ലൈംഗിക വീഡിയോക്കു പിന്നാലെ മദ്യമില്ലാത്ത ഗുജറാത്തില്‍ മദ്യപിക്കുന്ന ദൃശ്യവും, ഹര്‍ദിക് പട്ടേല്‍ പ്രതിരോധത്തില്‍

അഹമ്മദാബാദ്: പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ വീണ്ടും പ്രതിരോധത്തില്‍. ലൈംഗി വീഡിയോ പുറത്തുവന്നതിനു മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗുജറാത്തില്‍ മദ്യം നിരോധിച്ചിട്ടുണ്ട്.

പ്രദേശിക ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ലൈംഗിക വീഡിയോ വിഷയത്തില്‍ ഹാര്‍ദിക് പട്ടേലിനു പിന്തുണയുമായി ദളിത് നേതാവ് ജിഗ്നേഷ് മേവാനി രംഗത്തെത്തി. ലൈംഗികത മൗലികാവകാശമാണെന്നും സ്വകാര്യത നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മേവാനി പറഞ്ഞു.

ഹാര്‍ദിക് ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കാനുള്ള അവസാനവട്ട ചര്‍ച്ചയിലാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top