×

ഡോ. ബോബി ചെമ്മണ്ണൂര്‍ ദേശീയ രക്തദാന സംഘടനയുടെ രക്ഷാധികാരി

രക്തദാന സംഘടനകളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ബ്ലഡ്‌ ഡോണേഴ്‌സ്‌ ഓര്‍ഗനൈസേഷന്റെ ദേശീയ രക്ഷാധികാരിയായ ഡോ. ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു. പഞ്ചാബ്‌ നിയമസഭ സ്‌പീക്കര്‍ റാണാ കെ. പി സിംഗ്‌, നിയമസഭാംഗങ്ങളായ സോം പ്രകാറ്‌, അംഗത്ത്‌ സിംഗ്‌ തുടങ്ങിയവര്‍ പങ്കെടുത്ത രക്തദാന സന്ദേശ റാലി ഡോ. ബോബി ചെമ്മണ്ണൂര്‍ നയിച്ചു. പഞ്ചാബില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഗവ. ഓഫ്‌ ഇന്ത്യ നാഷണല്‍ ബ്ലഡ്‌ ട്രാന്‍സ്‌ഫ്യൂഷന്‍ കൗണ്‍സില്‍ ഡയറക്‌ടര്‍ ഡോ. ശോഭിനി രാജന്‍ ഡോ. ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top