×

ഗൃഹോപകരണങ്ങളുടെ ജി.എസ്.ടി. കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ജി.എസ്.ടി. കൗണ്‍സില്‍.

ചുരുങ്ങിയത് 18 ശതമാനമായെങ്കിലും നിരക്ക് കുറയാനാണ് സാധ്യത. നിരക്കു കുറച്ചാല്‍ വിലയില്‍ 10 ശതമാനം കുറവുണ്ടാകും.

നിരക്ക് കുറച്ചാല്‍ ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, എ.സി. എന്നിവയുടെയൊക്കെ വില കുറയും. നിലവില്‍ 28 ശതമാനം നികുതി നിരക്കാണ് ഈ ഉത്പന്നങ്ങള്‍ക്കുളളത്.

കഴിഞ്ഞയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ 28 ശതമാനം നിരക്കിലുള്ള 178 ഇനം ഉത്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top