×

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 8,000 രൂപയില്‍നിന്ന് 10,000 രൂപയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പത്ര പ്രവര്‍ത്തക പെന്‍ഷന്‍ 8,000 രൂപയില്‍നിന്ന് 10,000 രൂപയായി വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനമെടുത്തത്. 2017 ഏപ്രില്‍ 1 മുതല്‍ വര്‍ധനയ്ക്ക് പ്രാബല്യമുണ്ടാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top