×

രഞ്​ജി ട്രോഫി ക്രിക്കറ്റ്​ മല്‍സരത്തില്‍ ജമ്മുവിനെതിരെ കേരളത്തിന്​ 158 റണ്‍സ്​ ജയം

തിരുവനന്തപുരം: കേരളമുയര്‍ത്തിയ 238 റണ്‍സ്​ വിജയലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വീശിയ കശ്​മീര്‍ ടീം 79 റണ്‍സിന്​ ഒാള്‍ ഒൗട്ടായി. ​അരങ്ങേറ്റ മല്‍സരത്തില്‍ ഒമ്ബത്​ വിക്കറ്റ്​ നേടിയ അക്ഷയ്​ കെ.സിയുടെ മികച്ച ബോളിങ്ങാണ്​ കശ്​മീര്‍ ബാറ്ററിങ് നിരയുടെ ന​െട്ടല്ലൊടിച്ചത്​. സെഞ്ച്വറി നേടിയ സഞ്​ജു.വി.സാംസണാണ്​ മല്‍സരത്തിലെ താരം. നേരത്തെ ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും തോല്‍പിച്ച കേരളം ​വിജയത്തോടെ നോക്കൗട്ട്​ പ്രതീക്ഷയും സജീവമാക്കി. നാലു കളികളില്‍ മൂന്ന്​ വിജയം ഉള്‍പ്പടെ 16 പോയിന്‍റാണ്​ കേരളത്തിന്​ ഇപ്പോഴുള്ളത്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top