×

ചരമം

കോഴിക്കോട്: മാതൃഭൂമി മുന്‍ ചീഫ് പ്രൂഫ് റീഡര്‍ പരേതനായ വേണുഗോപാലമാരാരുടെ ഭാര്യ ആറ്റൂര്‍ മാരാത്ത് ശാരദ മാരാസ്യാര്‍ (80) അന്തരിച്ചു. മക്കള്‍: എ.എം. നന്ദകുമാര്‍ (സീനിയര്‍ ചീഫ് പ്രൂഫ് റീഡര്‍, മാതൃഭൂമി, കോഴിക്കോട്), കൃഷ്ണകുമാര്‍ (ഏഷ്യാനെറ്റ് ഫ്രാഞ്ചൈസി), പ്രേംകുമാര്‍ (റിലയന്‍സ് മുംബൈ), ശാന്തകുമാര്‍ (സൗദി). മരുമക്കള്‍: ശ്രീലത, ആശ, സിന്ധു, മിനി. ശവസംസ്‌കാരം ചൊവ്വാഴ്ച 12 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. സഹോദരങ്ങള്‍: ഗോപാലന്‍ മാരാര്‍ (റിട്ട.ക്യാപ്റ്റന്‍, ചേലക്കര), വത്സലാഗോപിനാഥ് (തൃശ്ശൂര്‍), പരേതരായ നാരായണന്‍കുട്ടി മാരാര്‍, ചന്ദ്രമതി മാരാസ്യാര്‍, ജനാര്‍ദനന്‍ മാരാര്‍, ഗംഗാധരന്‍ മാരാര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top